ജീവിതത്തിന്റെ രണ്ട് അറ്റം മുട്ടിക്കാനായി ..

Tuesday 13 January 2026 4:28 PM IST

ജീവിതത്തിന്റെ രണ്ട് അറ്റം മുട്ടിക്കാനായി .. മോപ്പഡ് വണ്ടിയിൽ കട്ടിലിന്റെ ഫ്രെം കെട്ടിവെച്ച് വിൽപ്പനയ്ക്കായി പോവുന്നയാൾ പാലക്കാട് ഗോപാലപുരം ഭാഗത്ത് നിന്ന് .