ഒമ്നി ഈപ്പൻ അനുസ്മരണം

Wednesday 14 January 2026 12:00 AM IST

കോന്നി: മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഒമ്നി ഈപ്പൻ അനുസ്മരണം കെ.പി.സി.സി അംഗം മാത്യു കുളത്തുങ്കൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് തോമസ് കാലായിൽ അദ്ധ്യക്ഷനായി. റോബിൻ പീറ്റർ, എസ്.സന്തോഷ് കുമാർ, പ്രവീൺ പ്ലാവിളയിൽ, റോജി എബ്രഹാം, എബ്രഹാം വാഴയിൽ, ടി.എച്ച്.സിറാജുദ്ദീൻ, എസ്.ടി.ഷാജികുമാർ, ഷിജു അറപ്പുരയിൽ, ഉത്തമൻ, സൗദ റഹിം, ഡെയ്സി, അനിൽ വിളയിൽ, സി.കെ ലാലു, ലിസി സാം, ജോളി തോമസ്, സജി പനച്ചിതറയിൽ, അജി മണ്ണിൽ, അനിത ബിജു, പ്രിൻസി ഷിജു, മേരിക്കുട്ടി വർഗീസ്, ആശ മഞ്ചു, ബിജു ജോഷ്വാ, ബിനുവർഗീസ് എന്നിവർ സംസാരിച്ചു.