കേരള സർവകലാശാല പരീക്ഷാഫലം

Wednesday 14 January 2026 12:00 AM IST

രണ്ടാം സെമസ്​റ്റർ ബി.എ ഇംഗ്ലീഷ് ആൻഡ് കമ്മ്യൂണിക്കേ​റ്റീവ് ഇംഗ്ലീഷ് , ബി.എസ്‌സി എൻവയോൺമെന്റൽ സയൻസ് ആൻഡ് എൻവയോൺമെന്റ് വാട്ടർ മാനേജ്‌മെന്റ് , ബി.എസ്‌സി കെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ കെമിസ്ട്രി, ബാച്ചിലർ ഒഫ്‌ സോഷ്യൽ വർക്ക് , ബി.എസ്‌സി ഫിസിക്സ് ആൻഡ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

രണ്ടാം സെമസ്​റ്റർ ബി.എസ്‌സി ബോട്ടണി ആൻഡ് ബയോടെക്‌നോളജി , ബി.എസ്‌സി ബയോകെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി , ബി.എസ്‌സി ബയോടെക്‌നോളജി മൾട്ടിമേജർ , ബി.വോക്‌ സോഫ്‌റ്റ്‌വെയർ ഡെവലപ്‌മെന്റ് , ബി.വോക് ടൂറിസം ആൻഡ് ഹോസ്പി​റ്റാലി​റ്റി മാനേജ്‌മെന്റ് , ബി.വോക് ഫുഡ് പ്രോസസിംഗ് ആൻഡ് മാനേജ്‌മെന്റ്, ബി.വോക് ഫുഡ് പ്രോസസിംഗ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

രണ്ടാം സെമസ്​റ്റർ ബാച്ചിലർ ഒഫ്‌ ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാ​റ്ററിംഗ് ടെക്‌നോളജി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

രണ്ടാം സെമസ്​റ്റർ ബിബിഎ ലോജിസ്​റ്റിക്സ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

രണ്ടാം സെമസ്​റ്റർ ബികോം കൊമേഴ്സ് ആൻഡ് ടൂറിസം ആൻഡ് ട്രാവൽ മാനേജ്‌മെന്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

രണ്ട്, നാല് സെമസ്​റ്റർ പഞ്ചവർഷ എം.ബി.എ (ഇന്റഗ്രേ​റ്റഡ്) പരീക്ഷകളുടെ രജിസ്‌ട്രേഷൻ ആരംഭിച്ചു.

എം.​ജി​ ​സ​ർ​വ​ക​ലാ​ശാ​ല​ ​പ​രീ​ക്ഷാ​ ​തീ​യ​തി

​ആ​റാം​ ​സെ​മ​സ്റ്റ​ർ​ ​എം.​എ​സ്‌​സി​ ​മെ​ഡി​ക്ക​ൽ​ ​ബ​യോ​കെ​മി​സ്ട്രി​ ​(2022​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2019​ ​മു​ത​ൽ​ 2021​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​സ​പ്ലി​മെ​ന്റ​റി,​ 2018​ ​അ​ഡ്മി​ഷ​ൻ​ ​ആ​ദ്യ​ ​മേ​ഴ്‌​സി​ ​ചാ​ൻ​സ്,​ 2017​ ​അ​ഡ്മി​ഷ​ൻ​ ​ര​ണ്ടാം​ ​മേ​ഴ്‌​സി​ ​ചാ​ൻ​സ്,​ 2016​ ​അ​ഡ്മി​ഷ​ൻ​ ​അ​വ​സാ​ന​ ​മേ​ഴ്‌​സി​ ​ചാ​ൻ​സ്)​ ​പ​രീ​ക്ഷ​ക​ൾ​ 28​ ​മു​ത​ൽ​ ​ന​ട​ക്കും.

​ര​ണ്ടാം​ ​സെ​മ​സ്റ്റ​ർ​ ​എം.​എ,​ ​എം.​എ​സ്‌​സി,​ ​എം.​കോം,​ ​എം.​സി.​ജെ,​ ​എം.​എ​സ്.​ഡ​ബ്ല്യു,​ ​എം.​എ​ച്ച്.​എം,​ ​എം.​എം.​എ​ച്ച്,​ ​എം.​ടി.​എ,​ ​എം.​ടി.​ടി.​എം​ ​(​സി.​എ​സ്.​എ​സ്,​ 2017,​ 2018​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​ര​ണ്ടാം​ ​മേ​ഴ്‌​സി​ ​ചാ​ൻ​സ്,​ 2016​ ​അ​ഡ്മി​ഷ​ൻ​ ​മൂ​ന്നാം​ ​മേ​ഴ്‌​സി​ ​ചാ​ൻ​സ്,​ 2015​ ​അ​ഡ്മി​ഷ​ൻ​ ​അ​വ​സാ​ന​ ​സ്‌​പെ​ഷ്യ​ൽ​ ​മേ​ഴ്‌​സി​ ​ചാ​ൻ​സ്)​ ​പ​രീ​ക്ഷ​ക​ൾ​ക്ക് ​ഫെ​ബ്രു​വ​രി​ ​ഒ​മ്പ​തു​വ​രെ​ ​അ​പേ​ക്ഷി​ക്കാം.

പ്രാ​ക്ടി​ക്കൽ മൂ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​എം.​എ​സ്‌​സി​ ​ബോ​ട്ട​ണി​ ​(2024​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2019​ ​മു​ത​ൽ​ 2023​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​റീ​ ​അ​പ്പി​യ​റ​ൻ​സ്)​ ​ന​വം​ബ​ർ​ 2025​ ​പ​രീ​ക്ഷ​യു​ടെ​ ​പ്രാ​ക്ടി​ക്ക​ൽ​ 20​ ​മു​ത​ൽ​ ​ന​ട​ക്കും.

കു​ഫോ​സ് ​ബി​രു​ദ​ദാ​നം ഫെ​ബ്രു​വ​രി​ 19​ന്

കൊ​ച്ചി​:​ ​കേ​ര​ള​ ​ഫി​ഷ​റീ​സ് ​സ​മു​ദ്ര​പ​ഠ​ന​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ലെ​ ​(​കു​ഫോ​സ്)​ ​പ​തി​നൊ​ന്നാ​മ​ത് ​ബി​രു​ദ​ദാ​നം​ ​ഫെ​ബ്രു​വ​രി​ 19​ന് ​പ​ന​ങ്ങാ​ട് ​സ​ർ​വ​ക​ലാ​ശാ​ല​ ​ആ​സ്ഥാ​ന​ത്തു​ ​ന​ട​ത്തും.​ ​പൂ​രി​പ്പി​ച്ച​ ​അ​പേ​ക്ഷ​ ​ല​ഭി​ക്കേ​ണ്ട​ ​അ​വ​സാ​ന​ ​ദി​വ​സം​ ​ഈ​ ​മാ​സം​ 20.​ ​വി​വ​ര​ങ്ങ​ൾ​ക്ക് ​:​ ​w​w​w.​k​u​f​o​s.​a​c.​i​n.​ ​ഫോ​ൺ​:​ 0484​-2275035,​ 2275036,​ 2275037.

ഓ​ർ​മി​ക്കാ​ൻ...

1.​ ​G​A​T​E​ ​അ​ഡ്മി​റ്റ് ​കാ​ർ​ഡ്:​-​ ​ഗ്രാ​ജ്വേ​റ്റ് ​ആ​പ്റ്റി​റ്റ്യൂ​ഡ് ​ടെ​സ്റ്റ് ​ഇ​ൻ​ ​എ​ൻ​ജി​നി​യ​റിം​ഗ് ​അ​ഡ്മി​റ്റ് ​കാ​ർ​ഡ് ​ഐ.​ഐ.​ടി​ ​ഗോ​ഹ​ട്ടി​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​ഫെ​ബ്രു​വ​രി​ 7​ ​മു​ത​ൽ​ 15​ ​വ​രെ​യാ​ണ് ​പ​രീ​ക്ഷ.​ ​വെ​ബ്സൈ​റ്റ്:​ ​g​a​t​e2026.​i​i​t​g.​a​c.​i​n.

2.​ ​യു.​ജി.​സി​ ​നെ​റ്റ് ​ഉ​ത്ത​ര​ ​സൂ​ചി​ക​:​ ​യു.​ജി.​സി​ ​നെ​റ്റ് ​ഡി​സം​ബ​ർ​ 2025​ ​പ്രൊ​വി​ഷ​ണ​ൽ​ ​ഉ​ത്ത​ര​സൂ​ചി​ക​ ​എ​ൻ.​ടി.​എ​ ​നാ​ളെ​ ​പ്ര​സി​ദ്ധീ​ക​രി​ക്കും.​ ​വെ​ബ്സൈ​റ്റ്:​ ​u​g​c​n​e​t.​n​t​a.​n​i​c.​in

3.​ ​പി.​ജി​ ​മെ​ഡി​ക്ക​ൽ​:​-​ ​നീ​റ്റ് ​പി.​ജി​ ​മെ​ഡി​ക്ക​ൽ​ ​ആ​ദ്യ​ ​ര​ണ്ട് ​റൗ​ണ്ടു​ക​ളി​ൽ​ ​അ​ലോ​ട്ട്മെ​ന്റ് ​ല​ഭി​ച്ച​ ​വി​ദ്യാ​ർ​ത്ഥി​ക​ളി​ൽ,​ ​സീ​റ്റ് ​ഒ​ഴി​വാ​ക്കാ​ൻ​ ​(​r​e​s​i​g​n​)​ ​ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് 15​ന് ​വൈ​കി​ട്ട് 5​ ​വ​രെ​ ​അ​വ​സ​ര​മു​ണ്ടെ​ന്ന് ​എം.​സി.​സി​ ​അ​റി​യി​ച്ചു.​ ​ഇ​ങ്ങ​നെ​ ​ഒ​ഴി​വു​ ​വ​രു​ന്ന​ ​സീ​റ്രു​ക​ൾ​ ​മൂ​ന്നാം​ ​റൗ​ണ്ട് ​അ​ലോ​ട്ട്മെ​ന്റി​ൽ​ ​ഉ​ൾ​പ്പെ​ടു​ത്തും.​ ​വെ​ബ്സൈ​റ്റ്:​ ​m​c​c.​n​i​c.​i​n.