സമരച്ചങ്ങല സമരപ്രഖ്യാപനം

Wednesday 14 January 2026 1:43 AM IST

കാ​ക്ക​നാ​ട്:​ ​അ​വ​കാ​ശ​ ​സം​ര​ക്ഷ​ണ​ത്തി​നാ​യി​ ​പൊ​തു​നി​ര​ത്തി​ൽ​ ​ജീ​വ​ന​ക്കാ​രെ​ ​അ​ണി​നി​ര​ത്തി​ ​സ​മ​ര​ച്ച​ങ്ങ​ല​ ​ന​ട​ത്തു​വാ​ൻ​ ​അ​ദ്ധ്യാ​പ​ക​ ​സ​ർ​വ്വീ​സ് ​സം​ഘ​ട​നാ​ ​സ​മ​ര​സ​മി​തി​ ​തീ​രു​മാ​നി​ച്ചു.​ ​എ​ല്ലാ​ ​ജി​ല്ലാ​ ​കേ​ന്ദ്ര​ങ്ങ​ളി​ലും​ ​സെ​ക്ര​ട്ടേ​റി​യ​റ്റി​നു​ ​മു​മ്പി​ലും​ 22​ന് ​ന​ട​ക്കു​ന്ന​ ​സ​മ​ര​ച്ച​ങ്ങ​ല​യു​ടെ​ ​ഭാ​ഗ​മാ​യി​ ​എ​റ​ണാ​കു​ള​ത്ത് ​കാ​ക്ക​നാ​ട് ​വ​ച്ചും​ ​സ​മ​ര​ച്ച​ങ്ങ​ല​ ​സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ​കാ​ക്ക​നാ​ട് ​ശ്രീ​നാ​രാ​യ​ണ​ ​ഹാ​ളി​ൽ​ ​വ​ച്ച് ​ന​ട​ന്ന​ ​സ​മ​ര​പ്ര​ഖ്യാ​പ​ന​ ​ക​ൺ​വെ​ൻ​ഷ​നി​ൽ​ ​പ്ര​ഖ്യാ​പി​ച്ചു.​ ​ക​ൺ​വെ​ൻ​ഷ​ൻ​ ​ജോ​യി​ന്റ് ​കൗ​ൺ​സി​ൽ​ ​വൈ​സ് ​ചെ​യ​ർ​മാ​ൻ​ ​വി.​സി.​ജ​യ​പ്ര​കാ​ശ് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​കെ.​ജി.​ഒ.​എ​ഫ്.​ ​സം​സ്ഥാ​ന​ ​ക​മ്മി​റ്റി​യം​ഗം​ ​സി.​അ​ജി​ത് ​അ​ദ്ധ്യ​ക്ഷനായി.​ ഹു​സൈ​ൻ​ ​പ​തു​വ​ന,​ ​പി.​ ​എ.​ ​രാ​ജീ​വ്,​ ​എം.​എ.​അ​നൂ​പ്,​ ​കെ.​ ​കെ.​ശ്രീ​ജേ​ഷ്,​ ​ടി.​ ​എ​സ്.​ ​സ​തീ​ഷ് ​കു​മാ​ർ​ ,​ ​ഇ.​പി.​പ്ര​വി​ത,​ ​എം.​സി.​ ​ഷൈ​ല​ ​തു​ട​ങ്ങി​യ​വ​ർ​ ​സം​സാ​രി​ച്ചു.