മഴയെത്തി...

Wednesday 14 January 2026 10:25 AM IST

മഴയെത്തി... കനത്തചൂടിനെ തുടർന്ന് ഇന്നലെ ഉച്ചകഴിഞ്ഞ പെട്ടന്ന് ശക്തമായി മഴപെയ്തപ്പോൾ തലയിൽ പ്ലാസ്റ്റിക് ചൂടി നടന്ന് പോകുന്നയാൾ.കോട്ടയം നഗരത്തിൽ നിന്നുള്ള കാഴ്ച