പിണറായി വിജയനുമായി സൗഹൃദം പങ്കിടുന്ന കേന്ദ്ര മന്ത്രി സുരേഷ് ഗോപി...
Wednesday 14 January 2026 12:11 PM IST
തൃശൂരിൽ സംഘടിപ്പിച്ച 64ാമത് സംസ്ഥാന സ്കൂൾ കലോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനുമായി സൗഹൃദം പങ്കിടുന്ന കേന്ദ്ര മന്ത്രി സുരേഷ് ഗോപി