ഇന്ന് പൊങ്കൽ ...
Wednesday 14 January 2026 6:30 PM IST
ഇന്ന് പൊങ്കൽ ... തമിഴ് ജനതയുടെ പ്രധാന ഉത്സവമാണ് പൊങ്കൽ തമിഴ്നാട്ടിലെ പുതു വർഷം ആരംഭമായും വിളവെടുപ്പുത്സവമായും ആഘോഷിക്കുന്നു മാർഗഴി കഴിഞ്ഞു തൈമാസത്തിന്റെ തുടക്കത്തിലാണ് പൊങ്കൽ ആഘോഷം തൈ പിറന്നാൽ വഴി പിറക്കും എന്നാണ് വിശ്വാസം വീടുകളും കാലിത്തൊഴുത്തും ഓഫീസുകളും വൃത്തിയാക്കിയും മുറ്റം ചാണകം മെഴുക്കി കോലം ഇട്ടും ഉത്സവത്തിനെ വരവ് എൽക്കുന്നു പാലക്കാട് ഗോപാലപുരം തങ്കലക്ഷ്മി ചിറ്റ് ഓഫീസിന് മുന്നിൽ കോലം ഇടുന്ന സ്ത്രീകൾ .