മുനിസിപ്പൽ സാരഥികൾക്ക് സ്വീകരണം നൽകി

Thursday 15 January 2026 12:23 AM IST
പുതുതായി തെരഞ്ഞെടുക്കപ്പെട്ട നഗരസഭ ചെയർപേഴ്സൺ വൈസ് ചെയർപേഴ്സൺ എന്നിവർക്ക് വടകര ഡെവലപ്മെൻറ് ഫോറം നൽകിയ സ്വീകരണം

വടകര : പുതുതായി തിരഞ്ഞെടുക്കപ്പെട്ട വടകര മുനിസിപ്പൽ ചെയർപേഴ്സൺ പി.കെ ശശിക്കും വൈസ് ചെയർപേഴ്സൺ കെ.എം ഷൈനിക്കും വടകര ഡെവലപ്മെന്റ് ഫോറം സ്വീകരണം നൽകി. പ്രസിഡന്റ് അഡ്വ. ഇ.നാരായണൻ നായർ അദ്ധ്യക്ഷത വഹിച്ചു. കെ.എൻ. വിനോദ് , വിനോദ് ചെറിയത്ത് , എ.പി ഹരിദാസൻ ,വി. അസീസ് , അഡ്വ.കായക്ക രാജൻ , കരിപ്പള്ളി രാജൻ , കെ.പി ചന്ദ്രശേഖരൻ , ടി.കെ രാമദാസ് , എം. പ്രകാശ് , അഡ്വ.വിനൽകുമാർ , എം.കെ ഗോപാലൻ, പി. കുഞ്ഞാമു , കുഞ്ഞമ്മദ് സൽവ , പി. കുഞ്ഞിക്കണ്ണൻ, ഷിജു .കെ കരിമ്പനപ്പാലം , അനിൽകുമാർ സി.കെ. ഇരിങ്ങൽ എന്നിവർ പ്രസംഗിച്ചു.