ശബരിമല സംരക്ഷണ ജ്യോതി
Wednesday 14 January 2026 8:39 PM IST
മകരസംക്രമ ദിനത്തിൽ ശബരിമലയിലെ സ്വർണ്ണക്കൊള്ളയിൽ പ്രതിഷേധിച്ച് ബിജെപിയുടെ നേതൃത്വത്തിൽ തിരുനക്കര ശ്രീകൃഷ്‌ണ സ്വാമി ക്ഷേത്രത്തിൽ ബിജെപി വെസ്റ്റ് ജില്ലാ പ്രസിഡൻ്റ് ലിജിൻ ലാലിന്റെ നേതൃത്വത്തിൽ ശബരിമല സംരക്ഷണ ജ്യോതി തെളിക്കുന്നു.കോട്ടയം മണ്ഡലം പ്രസിഡൻ്റ് വി പി മുകേഷ്,സംസ്ഥാന കൗൺസിൽ അംഗം,സി.എൻ.സുഭാ ഷ് ,ടി.എൻ. ഹരികുമാർ,കെ.എസ് ഓമനക്കുട്ടൻ,സിന്ധു എം പൈ തുടങ്ങിയവർ സമീപം