ശബരിമല സംരക്ഷണ ജ്യോതി തെളിക്കുന്ന പ്രവർത്തകർ

Thursday 15 January 2026 10:58 AM IST

മകരസംക്രമ ദിനത്തിൽ ശബരിമലയിലെ സ്വർണ്ണക്കൊള്ളയിൽ പ്രതിഷേധിച്ച് ബിജെപി കോട്ടയം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുനക്കര ശ്രീകൃഷ്‌ണ സ്വാമി ക്ഷേത്രത്തിന്റെ മുറ്റത്ത് ശബരിമല സംരക്ഷണ ജ്യോതി തെളിക്കുന്ന പ്രവർത്തകർ