കെ.എസ്.ടി.എ സംസ്ഥാന സമ്മേളനത്തിന്റെ ലോഗോ....

Thursday 15 January 2026 11:13 AM IST

കോട്ടയത്ത് നടക്കുന്ന കേരളാ സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ലോഗോ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ സംഘാടക സമിതി ചെയർമാൻ ടി.ആർ.രഘുനാഥന് കൈമാറി പ്രകാശനം ചെയ്യുന്നു.സംസ്ഥാന പ്രസിഡൻ്റ് ഡി.സുധീഷ്,സിപിഎം സംസ്ഥാന കമ്മിറ്റിയംഗം അഡ്വ.കെ.അനിൽകുമാർ,സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ.എ.ഷാഫി തുടങ്ങിയവർ സമീപം