അതിജീവിത സിസ്റ്റർ റാണിറ്റിന് റേഷൻ കാർഡ് കൈമാറുന്നു....
Thursday 15 January 2026 11:14 AM IST
ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ കേസിലെ അതിജീവിത സിസ്റ്റർ റാണിറ്റിന് കുറവിലങ്ങാട് സെൻ്റ്. ഫ്രാൻസിസ് മിഷൻ ഹോമിലെത്തി കോട്ടയം ജില്ലാ സിവിൽ സപ്ലെെ ഓഫിസർ ബി.സജനി റേഷൻ കാർഡ് കൈമാറുന്നു