ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലെ പ്രോഗ്രസ് റിപ്പോർട്ട്
Thursday 15 January 2026 4:14 PM IST
മാന്നാനം കെ.ഇ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലെ വികസന-ക്ഷേമ പ്രവർത്തനങ്ങളുടെ പ്രോഗ്രസ് റിപ്പോർട്ടിന്റെ ഡിജിറ്റൽ പതിപ്പിന്റെറ ക്യുആർ കോഡ് ജില്ലാ പഞ്ചായത്ത് അംഗം ജിം അലക്‌സിന് നൽകി മന്ത്രി വി.എൻ.വാസവൻ പ്രകാശനം ചെയ്യുന്നു.
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ,പ്രിൻസിപ്പൽ ഡോ.വർഗീസ് പുന്നൂസ്,
തുടങ്ങിയവർ സമീപം