മന്ത്രി വി.എൻ.വാസവൻ ആദ്യനിപേക്ഷം സ്വീകരിക്കുന്നു

Thursday 15 January 2026 7:21 PM IST

കോട്ടയം പാമ്പാടി ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന സഹകരണ നിക്ഷേപയജ്ഞത്തിന്റെ സംസ്ഥാനതല ഉദ്ഘാടനച്ചടങ്ങിൽ മോൻസി വർഗീസിൽ നിന്ന് മന്ത്രി വി.എൻ.വാസവൻ ആദ്യനിപേക്ഷം സ്വീകരിക്കുന്നു.സംസ്ഥാന സഹകരണ യൂണിയൻ ഡയറക്ടർ കെ.എം.രാധാകൃഷ്ണൻ,സഹകരണ വകുപ്പ് രജിസ്ട്രാർ ഡോ.ഡി.സജിത്ത് ബാബു ,കേരളാ ബാങ്ക് ഡയറക്ടർ അഡ്വ. ജോസ് ടോം, എം.ജി.സർവകലാശാലാ സിൻഡിക്കേറ്റംഗം അഡ്വ.റജി സഖറിയ തുടങ്ങിയവർ സമീപം