അമ്മിണി അമ്മാൾ

Friday 16 January 2026 1:27 AM IST

കടപ്ര: മാന്നാർ മണക്കാട്ട് വീട്ടിൽ പരേതനായ ചിത്തിര ആചാരിയുടെ ഭാര്യ അമ്മിണി അമ്മാൾ (90) നിര്യാതയായി. സംസ്കാര കർമ്മം നാളെ ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. മക്കൾ: ലളിത, ദാസപ്പൻ, കൃഷ്ണമ്മ, രാജമ്മ, തമ്പി, രാജേന്ദ്രൻ,, ഗീത, അനിത, അജിത മരുമക്കൾ: പരേതനായ അയ്യപ്പൻകുട്ടി, സുശീല, വാസുദേവൻ,നടേശൻ,ഉഷ,ജയലക്ഷ്മി, പരേതനായ ദേവരാജൻ , അനിൽകുമാർ,വേണുഗോപാൽ.