സമ്മേളനം

Thursday 15 January 2026 10:30 PM IST

അടൂർ : ഐ എൻ റ്റി യു സി അടൂർ നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ അങ്കണവാടി പെൻഷൻകാരുടെ സമ്മേളനം ജീല്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിഷ് വരിക്കണ്ണാമല ഉദ്ഘാടനം ചെയ്തു, നിയോജക മണ്ഡലം പ്രസിഡന്റ് സുരേഷ് കുഴുവേലിൽ അദ്ധ്യക്ഷത വഹിച്ചു, മുൻസിപ്പൽകൗൺസിലർ ഷിബു ചിറക്കരോട്ട് , എൻ ബാലകൃഷ്ണൻ ,എൻ സുനിൽ കുമാർ ,എം എൽ ശാന്തമ്മ ,പി വിലാസിനിയമ്മ ,കെ ശാന്തകുമാരിയമ്മ ,കെ ജെ സരസ്വതി ,എൽ രത്ന്നമ്മ ,എ എസ് കലാദേവി ,എം ജി സതി ഭായി ,കെ വസന്തകുമാരിയമ്മ ,എൻ ശ്യാമള ,ജീ വത്സലയമ്മ ,ജീ ശോഭന ,സി വി അമ്മുക്കുട്ടി എന്നിവർ പ്രസംഗിച്ചു ,