ഓര്‍ത്തോപീഡിക് അസോ. സംസ്ഥാന സമ്മേളനം

Friday 16 January 2026 12:35 AM IST
ഓര്‍ത്തോപീഡിക് അസോ. സംസ്ഥാന സമ്മേളനം

കോ​ഴി​ക്കോ​ട്:​ ​അ​സ്ഥി​രോ​ഗ​ ​വി​ദ​ഗ്ദ്ധ​രു​ടെ​ ​സം​ഘ​ട​ന​യാ​യ​ ​കേ​ര​ള​ ​ഓ​ർ​ത്തോ​പീ​ഡി​ക് ​അ​സോ​സി​യേ​ഷ​ൻ​ ​സം​സ്ഥാ​ന​ ​സ​മ്മേ​ള​നം​ ​ഇ​ന്നു​മു​ത​ൽ​ 18​ ​വ​രെ​ ​കാ​ലി​ക്ക​റ്റ് ​ട്രേ​ഡ് ​സെ​ന്റ​റി​ൽ​ ​ന​ട​ക്കു​മെ​ന്ന് ​ഭാ​ര​വാ​ഹി​ക​ൾ​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​അ​റി​യി​ച്ചു.​ ​കാ​ലി​ക്ക​റ്റ് ​ഓ​ർ​ത്തോ​പീ​ഡി​ക് ​സൊ​സൈ​റ്റി​ ​സം​ഘ​ടി​പ്പി​ക്കു​ന്ന​ ​സ​മ്മേ​ള​നം​ ​ഇ​ന്ന് ​വൈ​കി​ട്ട് 5.30​ന് ​സ​മ്മേ​ള​നം​ ​മെ​ഡി​ക്ക​ൽ​ ​കോ​ള​ജ് ​മു​ൻ​ ​പ്രി​ൻ​സി​പ്പ​ൽ​ ​പ്രൊ​ഫ.​ ​കെ.​കാ​ർ​ത്തി​കേ​യ​വ​ർ​മ്മ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ ​നാ​ളെ​ ​വൈ​കി​ട്ട് ​അ​ഞ്ചി​ന് ​സം​സ്ഥാ​ന​ ​കൗ​ൺ​സി​ൽ​ ​യോ​ഗം​ ​ന​ട​ക്കും.​ 18​ന് ​ഉ​ച്ച​യ്ക്ക് ​ഒ​ന്നി​ന് ​പു​തി​യ​ ​ഭാ​ര​വാ​ഹി​ക​ളു​ടെ​ ​സ്ഥാ​നാ​രോ​ഹ​ണവും​ ​മു​തി​ർ​ന്ന​ ​ഓ​ർ​ത്തോ​പീ​ഡി​ക് ​വി​ദ​ഗ്ധ​രെ​യും​ ​ആ​ദ​രവും നടക്കും. ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​ഡോ.​എം.​കെ.​ര​വീ​ന്ദ്ര​ൻ,​ ​ഡോ.​നി​തി​ൻ​ ​ക​രു​ൺ,​ ​ഡോ.​പ്ര​ദീ​പ് ​നാ​യ​ർ,​ ​ഡോ.​അ​നീ​ൻ​ ​ന​മ്പി​കു​ട്ടി,​ ​ഡോ.​സി​ബി​ൻ​ ​സു​രേ​ന്ദ്ര​ൻ​ ​പ​ങ്കെ​ടു​ത്തു.