‌ഡോ.ജി.ഗോപിനാഥ് നിര്യാതനായി

Friday 16 January 2026 12:57 AM IST

മെഡിക്കൽ കോളേജ്:ഡോ.ഗോപിനാഥ്സ് ഡൈഗനോസ്റ്റിക് സർവീസസിന്റെ സ്ഥാപകനും സി.ഇ.ഒയുമായ ഡോ.ജി.ഗോപിനാഥ് (74) മെഡിക്കൽ കോളേജ് പി.ടി.ചാക്കോ നഗർ മൈത്രി ഗാർഡൻ വൃന്ദാവനിൽ നിര്യാതനായി.സംസ്കാരം ശാന്തി കവാടത്തിൽ നടത്തി.ഭാര്യ: രേണുക ഗോപിനാഥ്. മക്കൾ: ഡോ.ദീപ ഗോപിനാഥ്, ഡോ.അഞ്ജു ഗോപിനാഥ്. മരുമക്കൾ: ഡോ.സിനിരാജ്.ആർ,​രംജിത്ത്.കെ.സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9ന്.