എം.ജി സർവകലാശാല വാർത്തകൾ
Friday 16 January 2026 12:20 AM IST
വൈവ വോസി എം.എ മലയാളം അവസാന സ്‌പെഷ്യൽ മേഴ്‌സി ചാൻസ് (2001ന് മുമ്പുള്ള അഡ്മിഷനുകൾ റഗുലർ, 2002ന് മുമ്പുള്ള അഡ്മിഷനുകൾ പ്രൈവറ്റ്) സെമസ്റ്റർ/ആനുവൽ സ്‌കീം ജനുവരി 2025 പരീക്ഷയുടെ വൈവ വോസി പരീക്ഷകൾ 19 ന് നടക്കും.
പരീക്ഷാഫലം ഒന്നു മുതൽ ആറുവരെ സെമസ്റ്ററുകൾ ബി.വോക് (പഴയ സ്‌കീം 2018 അഡ്മിഷൻ സപ്ലിമെന്ററി, 2015 മുതൽ 2017 വരെ അഡ്മിഷനുകൾ മേഴ്‌സി ചാൻസ്) ജനുവരി 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.