ഇറാൻ ഹെൽപ് ഡെസ്ക് തുറന്നു
Friday 16 January 2026 12:33 AM IST
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ഇറാനിലുള്ള മലയാളികൾക്കായി നോർക്ക ഇറാൻ ഹെൽപ് ഡെസ്ക് തുറന്നു.
ഹെൽപ് ഡെസ്‌ക് നമ്പറുകളിൽ 18004253939 (ടോൾ ഫ്രീ നമ്പർ), +918802012345 (അന്താരാഷ്ട്ര മിസ്ഡ് കോൾ) ബന്ധപ്പെടാം. ടെഹ്രാനിലെ ഇന്ത്യൻ എംബസി ഹെൽപ്പ്‌ലൈൻ നമ്പറുകൾ: +989128109115, +989128109109, +989128109102, +989932179359. ഇ-മെയിൽ cons.tehran@mea.gov.in. റസിഡന്റ് വീസയിൽ ഇറാനിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാർ എംബസിയിൽ രജിസ്റ്റർ ചെയ്യണം.