നങ്ങ്യാരമ്മയാ പേടിക്കണ്ടട്ടോ...
Friday 16 January 2026 8:04 PM IST
തൃശൂരിൽ സംഘടിപ്പിച്ച സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്ക്കൂൾ വിഭാഗം നങ്ങ്യാർക്കൂത്തിൽ പങ്കെടുക്കാനെത്തിയ ഇടുക്കി എസ്.എച്ച്. ജി. എച്ച് എസ് എസ് മുതലകോടിലെ ദേവിക രവിയെ കണ്ട് പേടിക്കുന്ന അനുജത്തി ദക്ഷ