സി.പി.എം കേന്ദ്രകമ്മിറ്റി യോഗത്തിൽ

Friday 16 January 2026 10:26 PM IST

തിരുവനന്തപുരം വിളപ്പിൽശാല ഇ.എം.എസ് അക്കാഡമിയിൽ ആരംഭിച്ച സി.പി.എം കേന്ദ്രകമ്മിറ്റി യോഗത്തിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ചർച്ച ആരംഭിക്കും മുൻപ് സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബിയുമായി സംഭാഷണത്തിൽ. പി.ബി അംഗം ബി.വി.രാഘവുലു സമീപം