*എൻ ആർ ഐ കോട്ടയിലേക്ക് മാറാൻ*
Saturday 17 January 2026 12:48 AM IST
മെഡിക്കൽ കൗൺസിലിങ് കമ്മിറ്റി (എംസിസി )മെഡിക്കൽ പിജി പ്രവേശനവുമായി ബന്ധപ്പെട്ട് എൻ ആർ ഐ കോട്ടയിലേക്ക് മാറ്റാനുള്ള നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചു. മൂന്നാം റൗണ്ടിൽ ഈ സേവനം തേടാവുന്നതാണ്. ഇതുമായി ബന്ധപ്പെട്ട രേഖകളുടെ കോപ്പി അപ്‌ലോഡ് ചെയ്യേണ്ടതാണ്. സുപ്രീം കോടതിയുടെ WP(C ) NO-689 / 2017 ഉത്തരവിനനുസരിച്ചുള്ള രേഖകളാണ് സമർപ്പിക്കേണ്ടത്. അവസാന തീയതി- ജനുവരി 17. www.mcc.nic.in