ചാ​മ്പ്യ​ൻ​സ് ​ലീ​ഗ് 18​ന് ​തു​ട​ങ്ങും

Saturday 17 January 2026 2:07 AM IST

പെ​രു​മ്പാ​വൂ​ർ​:​ ​വ​ല്ലം​ ​ബ്ര​ദേ​ഴ്‌​സ് ​ആ​ർ​ട്‌​സ് ​ആ​ൻ​ഡ് ​സ്‌​പോ​ർ​ട്‌​സ് ​ക്ല​ബ്ബി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​പെ​രു​മ്പാ​വൂ​ർ​ ​ചാ​മ്പ്യ​ൻ​സ് ​ലീ​ഗ് 2026​ ​സെ​വ​ൻ​സ് ​ഫു​ട്‌​ബാ​ൾ​ ​ടൂ​ർ​ണ​മെ​ന്റ് 18​ ​മു​ത​ൽ​ 30​ ​വ​രെ​ ​സൗ​ത്ത് ​വ​ല്ലം​ ​എം.​എ.​പി​ ​ഫ്‌​ള​ഡ്‌​ലി​റ്റ് ​ഗ്രൗ​ണ്ടി​ൽ​ ​ന​ട​ക്കും.​ 18​ ​ന് ​വൈ​കി​ട്ട് ​എ​ട്ടി​ന് ​ച​ല​ച്ചി​ത്ര​താ​രം​ ​ജ​യ​റാം​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ ​പെ​രു​മ്പാ​വൂ​ർ​ ​മേ​ഖ​ല​യി​ലു​ള​ള​ 16​ ​ടീ​മു​ക​ൾ​ ​മ​ത്സ​ര​ത്തി​ൽ​ ​പ​ങ്കെ​ടു​ക്കും.​ ​ദി​വ​സ​വും​ ​വൈ​കി​ട്ട് 8.30​ ​മു​ത​ൽ​ ​നാ​ല് ​ക​ളി​ക​ളു​ണ്ടാ​കും.​ പെ​രു​മ്പാ​വൂ​ർ​ ​മേ​ഖ​ല​യി​ലു​ള​ള​ ​ഫു​ട്‌​ബാ​ൾ​ ​താ​ര​ങ്ങ​ളെ​ ​ക​ണ്ടെ​ത്തി​ ​അ​വ​സ​രം​ ​ന​ൽ​കു​ക​യും​ ​പ്രോ​ത്സാ​ഹ​നം​ ​ന​ൽ​കു​ക​യാ​ണ് ​ല​ക്ഷ്യ​മെ​ന്ന് ​ക​ൺ​വീ​ന​ർ​ ​കെ.​എ.​ ​അ​സ്‌​ലം,​ ​പ്ര​സി​ഡ​ന്റ് ​നി​സാം​ ​സ​ലിം,​ ​സെ​ക്ര​ട്ട​റി​ ​സ​ഹ​ൽ​ ​സ​ലിം​ ​എ​ന്നി​വ​ർ​ ​പ​റ​ഞ്ഞു.