ചായകോപ്പയിലെ കൊടുങ്കാറ്റ്...
Saturday 17 January 2026 11:25 AM IST
കോട്ടയം കേരള കോൺഗ്രസ് എം സംസ്ഥാന കമ്മിറ്റി ഓഫീസിൽ നടന്ന സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാനെത്തിയ മന്ത്രി റോഷി അഗസ്റ്റിനും ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജും എം.എൽ.എമാരായ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കലും അഡ്വ.പ്രമോദ് നാരായണൻ,അഡ്വ.ജോബ് മൈക്കിളും സമീപത്തെ കോഫീ ബാറിൽ ഒരുമിച്ച് ചായ കുടിക്കാനെത്തിയപ്പോൾ