ചെയർമാൻ പി.ജെ.ജോസഫിനെ സ്വീകരിക്കുന്നു

Saturday 17 January 2026 11:32 AM IST

കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടന്ന കേരളാ കോൺഗ്രസ് സംസ്ഥാന സ്പെഷ്യൽ കൺവെൻഷൻ ഉദ്‌ഘാടനം ചെയ്യാനെത്തിയ ചെയർമാൻ പി.ജെ.ജോസഫിനെ വേദിയിലേക്ക് സ്വീകരിക്കുന്നു.വർക്കിംഗ് പ്രസിഡന്റ് പിസി.തോമസ്,അഡ്വ.മോൻസ് ജോസഫ് എംഎൽഎ തുടങ്ങിയവർ സമീപം