ഓപ്ഷൻ നൽകാം

Sunday 18 January 2026 12:02 AM IST

തിരുവനന്തപുരം: ആയൂർവേദ,ഹോമിയോ,സിദ്ധ,യുനാനി,മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള നാലാംഘട്ട സ്‌ട്രേ വേക്കൻസി ഫില്ലിംഗ് അലോട്ട്മെന്റിന് ശേഷം ഒഴിവുള്ള സീറ്റുകളിലേക്ക് www.cee.kerala.gov.inൽ 19ന് രാവിലെ 11വരെ ഓപ്ഷൻ നൽകാം.ഹെൽപ്പ് ലൈൻ- 0471 2525300.