അനുസ്മരണ സമ്മേളനം

Sunday 18 January 2026 2:17 AM IST
സർഗവേദി യുടെ ആഭിമുഖ്യത്തിൽ ചെങ്ങന്നൂർ മുൻ എം. എൽ. എ യും സർഗ്ഗവേദിയുടെ പ്രസിഡന്റും ആയിരുന്ന അഡ്വ :കെ. കെ. രാമചന്ദ്രൻ നായരുടെ 8-മത് അനുസ്മരണ സമ്മേളനം കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. എബി കുര്യാക്കോസ് ഉത്ഘാടനം ചെയ്തു.

ചെങ്ങന്നൂർ: സർഗവേദിയുടെ ആഭിമുഖ്യത്തിൽ ചെങ്ങന്നൂർ മുൻ എം.എൽ.എയും സർഗവേദിയുടെ പ്രസിഡന്റും ആയിരുന്ന അഡ്വ.കെ.കെ.രാമചന്ദ്രൻ നായരുടെ 8-ാംമത് അനുസ്മരണ സമ്മേളനം കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.എബി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. ഡോ.കെ.രാധാകൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.ഡി.വിജയകുമാർ,അഡ്വ.തോമസ് ഫിലിപ്പ്, ടി.കെ.സുഭാഷ്, വി.എസ് ഗോപാലകൃഷ്ണൻ, എം.കെ.ശ്രീകുമാർ, പി.വിജയചന്ദ്രൻ, വി.ആർ ഗോപാലകൃഷ്ണൻ നായർ, എം.എൻ.പി നമ്പൂതിരി, ഹരിഹരസുന്ദരം, അഡ്വ.വിജയശങ്കർ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.