ഫെഫ്‌ക ഡബ്ബിംഗ് യൂണിയൻ ഭാരവാഹികൾ
Sunday 18 January 2026 3:55 AM IST
കൊല്ലം: ഫെഫ്ക ഡബ്ബിംഗ് യൂണിയൻ ഭാരവാഹികളായി രഞ്ജിത്ത് ലളിതം (പ്രസിഡന്റ്), കെ.എസ്. ശരത്, സാബു സർഗം (വൈസ് പ്രസിഡന്റുമാർ), സുജീഷ് അമ്പാടി (ജനറൽ സെക്രട്ടറി), വി. ചന്ദ്രബോസ്, ബൈജി ജോർജ് (ജോ. സെക്രട്ടറിമാർ), ജോർജ് ചാന്ത്യം (ട്രഷറർ),
റോയി ചാക്കോ, സി.വി. അൻവർ, അശ്വിൻ ഖനാൽ, ബാബു പാല, ആഷ്‌ന സെബാസ്റ്റ്യൻ, ടോജ് ക്രിസ്റ്റി, അർണവ് വിഷ്ണു, ജ്യുവൽ ആൻ ബേബി (നിർവാഹക സമിതി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.