വെളിച്ചമേകാൻ.....

Sunday 18 January 2026 11:45 AM IST

വെളിച്ചമേകാൻ..... കഴിഞ്ഞ ദിവസമുണ്ടായ ഇടിമിന്നലിൽ തകരാറിലായ കോട്ടയം ടി.ബി റോഡിലെ ട്രാൻസ്ഫോർമർ നന്നാക്കുന്ന കെ.എസ്.ഇ.ബി ജീവനക്കാർ