മുഖ്യമന്ത്രി പിണറായി വിജയനെ വലിയ മെത്രാപ്പോലീത്ത സ്വീകരിക്കുന്നു...

Sunday 18 January 2026 9:10 PM IST

കോട്ടയം ചിങ്ങവനം ക്നാനായ സെൻ്റ്. ജോൺസ് പുത്തൻ പള്ളി അങ്കണത്തിൽ നടന്ന ക്നാനായ സമുദായ ദിനത്തോടനുബന്ധിച്ച് നടത്തിയ മഹാസംഗമം ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ വലിയ മെത്രാപ്പോലീത്ത ആർച്ച് ബിഷപ്പ് കുറിയാക്കോസ് മാർ സേവേറിയോസ് കൈ പിടിച്ച് വേദിയിലേക്ക് സ്വീകരിക്കുന്നു