തിയറി സബാഗ് നിസാൻ ഇന്ത്യ പ്രസിഡന്റ്
Monday 19 January 2026 12:42 AM IST
കൊച്ചി: തിയറി സബാഗിനെ നിസാൻ ഇന്ത്യയുടെ പ്രസിഡന്റായി നിയമിച്ചു. നിലവിൽ മിഡിൽ ഈസ്റ്റ്, കെ.എസ്.എ, സി.എ.എസ് എന്നീ പ്രദേശങ്ങളുടെ ഡിവിഷണൽ വൈസ് പ്രസിഡന്റുമാണ്. നടപ്പുവർഷം മൂന്ന് വാഹനങ്ങൾ പുറത്തിറക്കുന്നതിന് മുന്നോടിയി പുനരുദ്ധാരണ പദ്ധതി ശക്തിപ്പെടുത്താനും പ്രവർത്തന മികവും ഉപഭോക്തൃ ശ്രദ്ധയും മെച്ചപ്പെടുത്താനുമാണ് ലക്ഷ്യം.