9 കിലോ ഭാരം ഉള്ള കാച്ചിലുമായി കർഷകൻ
Monday 19 January 2026 1:42 AM IST
പൂഴിക്കാട് : അദ്ധ്വാനത്തിന്റെ ഫലം. തന്റെ വീടിനോട് ചേർന്നുള്ള കൃഷിയിടത്തിൽ നിന്നും ലഭിച്ച 9 കിലോ ഭാരം ഉള്ള കാച്ചിലുമായി കർഷകനും കേരളകൗമുദി പത്രത്തിന്റെ ഏജന്റ് കൂടിയായ ജോൺ തുണ്ടിൽ.