അംഗത്വം പുതുക്കാൻ അവസരം

Monday 19 January 2026 12:24 AM IST

പത്തനംതിട്ട: കേരള മദ്രസാദ്ധ്യാപക ക്ഷേമനിധി ബോർഡ് അംഗങ്ങളിൽ വിഹിതം മുടങ്ങിയ 60 വയസ് തികയാത്തവർക്ക് പിഴയോടെ അംഗത്വം പുതുക്കുന്നതിന് ജൂൺ 30 വരെ അപേക്ഷിക്കാമെന് ചീഫ് എക്‌സി. ഓഫീസർ അറിയിച്ചു. ഫോൺ: 0495 2966577.