വെ​ള്ളാ​പ്പ​ള്ളി​ ​മ​റു​പ​ടി അ​ർ​ഹി​ക്കു​ന്നി​ല്ല

Monday 19 January 2026 12:33 AM IST

എ​സ്.​എ​ൻ.​ഡി.​പി​ ​യോ​ഗം​-​എ​ൻ.​എ​സ്.​എ​സ് ​ഐ​ക്യ​നീ​ക്കം​ ​ത​ട​ഞ്ഞ​ത് ​മു​സ്ലിം ലീ​ഗാ​ണെ​ന്ന​ ​വെ​ള്ളാ​പ്പ​ള്ളി​ ​ന​ടേ​ശ​ന്റെ​ ​പ​രാ​മ​ർ​ശ​ത്തിന് ​മ​റു​പ​ടി​ ​അ​ർ​ഹി​ക്കു​ന്നി​ല്ല.​ ​ലീ​ഗി​നെ​ ​പ്ര​കോ​പി​പ്പി​ക്കാ​നാ​ണ് ​ശ്ര​മ​മെ​ങ്കി​ൽ​ ​ആ​ ​വ​ല​യി​ൽ​ ​വീ​ഴി​ല്ല.​ ​സി.​പി.​എ​മ്മാ​ണ് ​വെ​ള്ളാ​പ്പ​ള്ളി​യെ​ക്കൊ​ണ്ട് ​ഇ​തെ​ല്ലാം​ ​പ​റ​യി​പ്പി​ക്കു​ന്ന​ത്. പി.​എം.​എ.​ ​സ​ലാം മു​സ്ലിം​ ​ലീ​ഗ് ​സം​സ്ഥാ​ന​ ​ ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​

ജാ​മ്യം​ ​കി​ട്ടാ​ൻ​ ​ അ​വ​സ​ര​മൊ​രു​ക്കു​ന്നു ശ​ബ​രി​മ​ല​ ​സ്വ​ർ​ണ​ത​ട്ടി​പ്പി​ൽ​ ​ജ​യി​ലി​ൽ​ ​ക​ഴി​യു​ന്ന​വ​ർ​ക്ക് ​ജാ​മ്യം​ ​കി​ട്ടാ​നു​ള്ള​ ​അ​വ​സ​ര​മൊ​രു​ക്കു​ക​യാ​ണ്.​ ​ത​ന്ത്രി​ ​എ​ന്തോ​ ​വ​ലി​യ​ ​തെ​റ്റ് ​ചെ​യ്തെ​ന്ന് ​വ​രു​ത്തി​തീ​ർ​ക്കാ​നു​ള്ള​ ​ശ്ര​മ​മാ​ണ് ​ന​ട​ക്കു​ന്ന​ത്.​ ​ഉ​ണ്ണി​കൃ​ഷ്ണ​ൻ​ ​പോ​റ്റി​ക്ക് ​ജാ​മ്യം​ ​കി​ട്ടാ​ൻ​ ​സാ​ഹ​ച​ര്യ​മൊ​രു​ക്കു​ന്ന​ ​എ​സ്.​ഐ.​ടി​യെ​ക്കു​റി​ച്ച് ​സം​ശ​യ​മു​ണ്ട്. -കെ.​മു​ര​ളീ​ധ​ര​ൻ മു​ൻ​ ​കെ.​പി.​സി.​സി​ ​അ​ദ്ധ്യ​ക്ഷ​ൻ​