ഗുരുമാർഗം: ഞായർ
Monday 19 January 2026 1:53 AM IST
സമുദ്രത്തിലെ തിരമാലകളും കുമിള, പത, അടിയൊഴുക്ക് മുതലായവയും സമുദ്രം തന്നെയായിത്തീരുന്നു. അതുപോലെ, ബ്രഹ്മാണ്ഡങ്ങളെല്ലാം ഈശ്വരനിൽ നിന്ന് പൊന്തിവന്ന് ഈശ്വരനിൽത്തന്നെ മറയുന്നു.