തുടരുകല്ലേ...

Monday 19 January 2026 12:29 PM IST

തുടരില്ലേ...കോട്ടയം ചിങ്ങവനം ക്നാനായ സെന്റ്. ജോൺസ് പുത്തൻ പള്ളി അങ്കണത്തിൽ ക്നാനായ സമുദായ ദിനത്തോടനുബന്ധിച്ച് നടത്തിയ മഹാസംഗമം ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനോട് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ.മാണി എം.പി സംസാരിക്കുന്നു. എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ,ചാണ്ടി ഉമ്മൻ മന്ത്രി വി.എൻ.വാസവൻ തുടങ്ങിയവർ സമീപം ഫോട്ടോ : ശ്രീകുമാർ ആലപ്ര