ചുട്ടികുത്ത് .....

Monday 19 January 2026 7:31 PM IST

ചുട്ടി കുത്ത് ..... കോട്ടയം തൃക്കൈക്കാട്ട് മഠം ഹാളിൽ കളിയരങ്ങിൻ്റെ നേതൃത്വത്തിൽ നടന്ന നിഴൽക്കൂത്ത് കഥകളിയിൽ ഭാരത മലയനായി വേഷമിടുന്ന കലാമണ്ഡലം ശശീന്ദ്രൻ ചുട്ടികുത്തുന്നു