ഗുരുമാർഗം

Tuesday 20 January 2026 12:35 AM IST

ഭഗവാൻ കാരുണ്യനിധിയാണ്. മംഗള സ്വരൂപിയാണ്. സർവവ്യാപിയാണ്. അദ്ദേഹത്തിന് തെറ്റുകൾ ക്ഷമിക്കാൻ കഴിയും.