കാലിക്കറ്റ് യൂണി. അറിയിപ്പുകൾ

Monday 14 October 2019 6:40 PM IST
calicut university

പരീക്ഷാഫലം

നാലാം സെമസ്റ്റർ എം.എസ് സി മെഡിക്കൽ മൈക്രോബയോളജി പരീക്ഷാഫലം വെബ്‌സൈറ്റിൽ.

പുനർമൂല്യനിർണയഫലം

ഒന്ന്, മൂന്ന് സെമസ്റ്റർ എൽ.എൽ.എം നാലാം സെമസ്റ്റർ, എൽ.എൽ.ബി (ത്രിവത്സരം) പരീക്ഷ പുനർമൂല്യനിർണയ ഫലം വെബ്‌സൈറ്റിൽ.