കെ.​യു.​ടി.​എ​ സ​മ്മേ​ള​ന​ത്തി​ന് ​ നാ​ളെ​ ​തു​ട​ക്കം

Tuesday 20 January 2026 12:52 AM IST

മ​ല​പ്പു​റം​:​ ​ഉ​ർ​ദു​വി​ന്റെ​ ​വെ​ളി​ച്ച​ത്തി​ൽ​ ​ച​രി​ത്രം​ ​തി​ള​ങ്ങ​ട്ടെ​ ​എ​ന്ന​ ​പ്ര​മേ​യ​വു​മാ​യി​ ​കേ​ര​ള​ ​ഉ​ർ​ദു​ ​ടീ​ച്ചേ​ഴ്സ് ​അ​സോ​സി​യേ​ഷ​ൻ​ ​(​കെ.​യു.​ടി.​എ​)​ ​സം​സ്ഥാ​ന​ ​സ​മ്മേ​ള​ന​ത്തി​ന് ​നാ​ളെ​ ​തു​ട​ക്ക​മാ​കും.​ 21​ന് ​രാ​വി​ലെ​ 10​ന് ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​ഡോ.​കെ.​പി​ ​ഷം​സു​ദ്ദീ​ൻ​ ​തി​രൂ​ർ​ക്കാ​ട് ​പ​താ​ക​ ​ഉ​യ​ർ​ത്തും.​ 10.30​ ​ന് ​കൊ​ണ്ടോ​ട്ടി​ ​മോ​യി​ൻ​കു​ട്ടി​ ​വൈ​ദ്യ​ർ​ ​സ്മാ​ര​ക​ത്തി​ൽ​ ​വ​ച്ച് ​ന​ട​ക്കു​ന്ന​ ​പ്ര​തി​നി​ധി​ ​സ​മ്മേ​ള​നം​ ​ന​ഗ​ര​സ​ഭ​ ​ചെ​യ​ർ​മാ​ൻ​ ​യു.​കെ​ ​മ​മ്മ​ദ് ​ഷാ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ ​വൈ​കി​ട്ട് 6.30​ന് ​വൈ​ദ്യ​ർ​ ​സ്മാ​ര​ക​ത്തി​ൽ​ ​വ​ച്ച് ​ന​ട​ക്കു​ന്ന​ ​സാം​സ്‌​കാ​രി​ക​ ​സം​ഗ​മം​ ​കൊ​ണ്ടോ​ട്ടി​ ​ബ്ലോ​ക്ക് ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ണ്ട് ​പി.​കെ.​സി​ ​അ​ബ്ദു​റ​ഹ്മാ​ൻ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ ​ഡോ.​ ​ഹു​സൈ​ൻ​ ​ര​ണ്ട​ത്താ​ണി​ ​മു​ഖ്യാ​തി​ഥി​യാ​വും.