അന്തിമ റാങ്ക്, കാറ്റഗറി ലിസ്റ്റായി

Tuesday 20 January 2026 12:11 AM IST

തിരുവനന്തപുരം: ആയുർവേദ, ഹോമിയോ, സിദ്ധ, യുനാനി കോഴ്‌സ് പ്രവേശനത്തിന് പുതുതായി അപേക്ഷിച്ചവരെയും ഉൾപ്പെടുത്തിയുള്ള പുതുക്കിയ അന്തിമ റാങ്ക്,കാറ്റഗറി ലിസ്റ്റ് www.cee.kerala.gov.inൽ പ്രസിദ്ധീകരിച്ചു.