എം.ജി സർവകലാശാല വാർത്തകൾ
Wednesday 21 January 2026 12:05 AM IST
വൈവ വോസി
ഒന്നാം സെമസ്റ്റർ എം.എസ്.ബ്ല്യു (സി.എസ്.എസ്) (2025 അഡ്മിഷൻ റഗുലർൻ2024 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്,2020 മുതൽ 2024 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്ൻ2018 അഡ്മിഷൻ ആദ്യ മേഴ്‌സി ചൻസ്) ഡിസംബർ 2025 പരീക്ഷയുടെ പ്രോജക്ട്/വൈവവോസി പരീക്ഷകൾ 23 മുതൽ നടക്കും.
പ്രാക്ടിക്കൽ ഒന്നാം സെമസ്റ്റർ എം.എസ്.സി അപ്ലൈഡ് ഇലക്ട്രോണിക്‌സ് (2025 അഡ്മിഷൻ റഗുലർൻ2024 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്,2020 മുതൽ 2024 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്,2019 അഡ്മിഷൻ ആദ്യ മേഴ്‌സി ചാൻസ്) ഡിസംബർ 2025 പരീക്ഷയുടെ പ്രാക്ടിക്കൽ 28 ന് ഇടപ്പള്ളി സ്‌കൂൾ ഒഫ് ടെക്‌നോളജി ആൻഡ് അപ്ലൈഡ് സയൻസിൽ നടക്കും.