ഗുരുമാർഗം

Thursday 22 January 2026 12:33 AM IST

ജനന മരണങ്ങളാണ് സംസാരമാകുന്ന കാട്ടിലെ ഫലങ്ങൾ. കർമ്മങ്ങൾ ചെയ്യുമ്പോൾത്തന്നെ വാസനകൾ മൊട്ടിടാതെ നോക്കണം