കേരള സർവകലാശാല പരീക്ഷാഫലം

Thursday 22 January 2026 12:00 AM IST

നാലാം സെമസ്​റ്റർ ബികോം ഹിയറിംഗ് ഇംപയേർഡ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

നാലാം സെമസ്​റ്റർ ബാച്ചിലർ ഒഫ്‌ ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാ​റ്ററിംഗ് ടെക്‌നോളജി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ഒന്നാം വർഷ ബിബിഎ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ഒൻപതാം സെമസ്​റ്റർ പഞ്ചവർഷ എംബിഎ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.

ഒന്ന്, മൂന്ന് സെമസ്​റ്റർ എംഎഫ്എ (പെയിന്റിംഗ് & സ്‌കൾപ്പ്ച്ചർ) പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

ബാച്ചിലർ ഒഫ്‌ ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാ​റ്ററിംഗ് ടെക്‌നോളജി ഒന്നാം സെമസ്​റ്റർ പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

അഞ്ചാം സെമസ്​റ്റർ ബിഎസ്‌സി ഫിസിക്സ് ആൻഡ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ പരീക്ഷയുടെ പ്രാക്ടിക്കൽ 28ന് നടത്തും.

മൂന്ന്, അഞ്ച് സെമസ്​റ്റർ ബാച്ചിലർ ഒഫ്‌ ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാ​റ്ററിംഗ് ടെക്‌നോളജി പരീക്ഷയുടെ പ്രാക്ടിക്കൽ 28ന് തുടങ്ങും.

അഞ്ചാം സെമസ്​റ്റർ ബിപിഎ മ്യൂസിക് വയലിൻ പരീക്ഷയുടെ പ്രാക്ടിക്കൽ 28 മുതൽ 30 വരെ നടത്തും.

അഞ്ചാം സെമസ്​റ്റർ ബിവോക് ട്രാവൽ ആൻഡ് ടൂറിസം പരീക്ഷയുടെ പ്രാക്ടിക്കൽ 28, 29 തീയതികളിൽ നടത്തും.

എം.എ ഹിന്ദി ഫൈനൽ മേഴ്സിചാൻസ് പരീക്ഷയുടെ വൈവവോസി 22 ന് നടത്തും.

വിദൂര വിദ്യാഭ്യാസകേന്ദ്രം നടത്തിയ നാലാം സെമസ്​റ്റർ എംഎ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലി​റ്ററേച്ചർ പരീക്ഷയുടെ ഡിസെർട്ടേഷൻ വൈവ –കോമ്പ്രിഹെൻസീവ് വൈവ പരീക്ഷ ഫെബ്രുവരി 9ന്‌ പാളയം സെന​റ്റ് ഹൗസ് ക്യാമ്പസിലെ ഇ.എസ്- കോൺഫറൻസ് ഹാളിൽ നടത്തും.

റഗുലർ ബി.ടെക് 2013 സ്‌കീം – ആറാം സെമസ്​റ്റർ കോഴ്സിൽ വരുന്ന ബിടെക് പാർട്ട്‌ടൈം റീസ്ട്രക്‌ച്ചേർഡ്‌ കോഴ്സ് – 2013 സ്‌കീം – നാലാം സെമസ്​റ്റർ ആഗസ്​റ്റ് 2025, ആറാം സെമസ്​റ്റർ നവംബർ 2025 പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

നാലാം സെമസ്​റ്റർ ബി.എ ഓണേഴ്സ് ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലി​റ്ററേച്ചർ പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ തിരിച്ചറിയൽ കാർഡും ഹാൾടിക്ക​റ്റുമായി 30 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ ഇ.ജെ- 3 സെക്ഷനിൽ ഹാജരാകണം.

എം.​ജി​ ​സ​ർ​വ​ക​ലാ​ശാലപ്രാ​ക്ടി​ക്കൽ

ഒ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​എം.​എ​ ​ജേ​ണ​ലി​സം​ ​ആ​ൻ​ഡ് ​മാ​സ് ​ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ​ ​(​സി.​എ​സ്.​എ​സ്)​ ​(2025​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2024​ ​അ​ഡ്മി​ഷ​ൻ​ ​ഇം​പ്രൂ​വ്‌​മെ​ന്റ്,​ 2020​ ​മു​ത​ൽ​ 2024​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​റീ​അ​പ്പി​യ​റ​ൻ​സ്,​ 2019​ ​അ​ഡ്മി​ഷ​ൻ​ ​ആ​ദ്യ​ ​മേ​ഴ്‌​സി​ ​ചാ​ൻ​സ്)​ ​ഡി​സം​ബ​ർ​ 2025​ ​പ​രീ​ക്ഷ​യു​ടെ​ ​പ്രാ​ക്ടി​ക്ക​ൽ​ 29​ ​മു​ത​ൽ​ ​ന​ട​ക്കും.

ഒ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​എം.​എ​ച്ച്.​എം​ ​(​സി.​എ​സ്.​എ​സ്)​ ​(2025​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2024​ ​അ​ഡ്മി​ഷ​ൻ​ ​ഇം​പ്രൂ​വ്‌​മെ​ന്റ്,​ 2023,​ 2024​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​റീ​അ​പ്പി​യ​റ​ൻ​സ്)​ ​ഡി​സം​ബ​ർ​ 2025​ ​പ​രീ​ക്ഷ​യു​ടെ​ ​പ്രാ​ക്ടി​ക്ക​ൽ​ 27​ ​മു​ത​ൽ​ ​സൂ​ര്യ​നെ​ല്ലി​ ​മൗ​ണ്ട് ​റോ​യ​ൽ​ ​കോ​ളേ​ജി​ൽ​ ​ന​ട​ക്കും.

​പ​രീ​ക്ഷാ​ ​തീ​യ​തി ആ​റാം​ ​സെ​മ​സ്റ്റ​ർ​ ​ത്രി​വ​ത്സ​ര​ ​എ​ൽ​ ​എ​ൽ.​ബി​ ​(2017​ ​അ​ഡ്മി​ഷ​ൻ​ ​ര​ണ്ടാം​മേ​ഴ്‌​സി​ ​ചാ​ൻ​സ്,​ 2016​ ​അ​ഡ്മി​ഷ​ൻ​ ​അ​വ​സാ​ന​ ​മേ​ഴ്‌​സി​ ​ചാ​ൻ​സ്)​ ​പ​രീ​ക്ഷ​ക​ൾ​ ​ഫെ​ബ്രു​വ​രി​ 9​ ​മു​ത​ൽ​ ​ന​ട​ക്കും.

ഓ​പ്പ​ൺ​ ​യൂ​ണി​വേ​ഴ്സി​റ്റി​ ​ബി​രു​ദ​ദാ​നം

കൊ​ല്ലം​:​ ​ശ്രീ​നാ​രാ​യ​ണ​ഗു​രു​ ​ഓ​പ്പ​ൺ​ ​യൂ​ണി​വേ​ഴ്സി​റ്റി​ ​പ്ര​ഥ​മ​ ​ബി​രു​ദ​ദാ​ന​ ​ച​ട​ങ്ങി​ൽ​ ​പ​ങ്കെ​ടു​ക്കാ​നും​ ​ബി​രു​ദ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റി​നും​ ​ഫെ​ബ്രു​വ​രി​ 2​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം. കൊ​ല്ലം​ ​ആ​ശ്രാ​മ​ത്തു​ള്ള​ ​യൂ​ന​സ് ​ക​ൺ​വെ​ൻ​ഷ​ൻ​ ​സെ​ന്റ​റി​ൽ​ ​രാ​വി​ലെ​ 10​ന് ​ഗ​വ​ർ​ണ​റും​ ​സ​ർ​വ​ക​ലാ​ശാ​ല​ ​ചാ​ൻ​സ​ല​റു​മാ​യ​ ​രാ​ജേ​ന്ദ്ര​ ​വി​ശ്വ​നാ​ഥ് ​ആ​ർ​ലേ​ക്ക​ർ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​സ​മ്മാ​നി​ക്കും.​ ​യൂ​ണി​വേ​ഴ്സി​റ്റി​ ​പ്രോ​ചാ​ൻ​സ​ല​റാ​യ​ ​മ​ന്ത്രി​ ​ഡോ.​ ​ആ​ർ.​ ​ബി​ന്ദു​ ​മു​ഖ്യാ​തി​ഥി​യാ​കും.​ ​മ​ന്ത്രി​മാ​രാ​യ​ ​കെ.​എ​ൻ.​ ​ബാ​ല​ഗോ​പാ​ൽ,​ ​ജെ.​ ​ചി​ഞ്ചു​റാ​ണി​ ​എ​ന്നി​വ​ർ​ ​വി​ശി​ഷ്ടാ​തി​ഥി​ക​ളാ​കും.​ 2025​ ​ഫെ​ബ്രു​വ​രി​ ​മു​ത​ൽ​ 2026​ ​ജ​നു​വ​രി​ ​വ​രെ​യു​ള്ള​ ​കാ​ല​യ​ള​വി​ൽ​ ​ബി​രു​ദ​ത്തി​ന് ​അ​ർ​ഹ​രാ​യ​ 2022​ ​ബാ​ച്ച് ​യു.​ജി,​ ​പി.​ജി​ ​പ​ഠി​താ​ക്ക​ളും​ 2023​ ​ജ​നു​വ​രി​ ​ബാ​ച്ച് ​എം.​എ​ ​ഹി​സ്റ്റ​റി,​ ​സോ​ഷ്യോ​ള​ജി​ ​പ​ഠി​താ​ക്ക​ളും​ ​h​t​t​p​s​:​/​/​l​d​e​s​k.​s​g​o​u.​a​c.​i​n​ ​വ​ഴി​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യ​ണം.​ ​ഫെ​ബ്രു​വ​രി​ 2​ന് ​ശേ​ഷം​ ​ബി​രു​ദ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റി​നാ​യി​ ​അ​പേ​ക്ഷി​ക്കാ​മെ​ങ്കി​ലും​ ​ബി​രു​ദ​ദാ​ന​ ​ച​ട​ങ്ങി​ൽ​ ​പ​ങ്കെ​ടു​ക്കാ​ൻ​ ​അ​വ​സ​രം​ ​ല​ഭി​ക്കി​ല്ല.​ ​കോ​ൺ​വൊ​ക്കേ​ഷ​ൻ​ ​ര​ജി​സ്ട്രേ​ഷ​ൻ​ ​ഫീ​സും​ ​മ​റ്റ് ​വി​ശ​ദ​ ​വി​വ​ര​ങ്ങ​ളും​ ​വെ​ബ്സൈ​റ്റി​ൽ.

ഓ​ർ​മി​ക്കാ​ൻ..

സ്‌​പോ​ട്ട് ​ അ​ലോ​ട്ട്‌​മെ​ന്റ്- ഫാ​ർ​മ​സി,​ ​ഹെ​ൽ​ത്ത് ​ഇ​ൻ​സ്‌​പെ​ക്ട​ർ​ ​ഡി​പ്ലോ​മ,​ ​മ​റ്റ് ​പാ​രാ​മെ​ഡി​ക്ക​ൽ​ ​കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള​ ​അ​വ​സാ​ന​ഘ​ട്ട​ ​സ്‌​പോ​ട്ട് ​അ​ലോ​ട്ട്‌​മെ​ന്റ് ​എ​ൽ.​ബി.​എ​സ് ​ജി​ല്ലാ​ ​ഫെ​സി​ലി​റ്റേ​ഷ​ൻ​ ​സെ​ന്റ​റു​ക​ളി​ൽ​ 23​ ​ന് ​ന​ട​ത്തും.​ ​വി​വ​ര​ങ്ങ​ൾ​ക്ക്:​ 0471​-2560361,​ 362,​ 363,​ 364.

​ ​അ​ഡ്മി​റ്റ് ​കാ​ർ​ഡ്-​ 25​ന് ​ന​ട​ക്കു​ന്ന​ ​കോ​മ​ൺ​ ​മാ​നേ​ജ്മെ​ന്റ് ​അ​ഡ്മി​ഷ​ൻ​ ​ടെ​സ്റ്റി​ന്റെ​ ​അ​ഡ്മി​റ്റ് ​കാ​‌​ർ​ഡ് ​നാ​ഷ​ണ​ൽ​ ​ടെ​സ്റ്റിം​ഗ് ​ഏ​ജ​ൻ​സി​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​വെ​ബ്സൈ​റ്റ്:​ ​n​t​a.​a​c.​i​n.

​സി.​ബി.​എ​സ്.​ഇ​ 10,​ 12​ ​ക്ലാ​സ് ​ബോ​ർ​ഡ് ​പ​രീ​ക്ഷ​യി​ൽ​ ​പ​ങ്കെ​ടു​ക്കു​ന്ന​ ​പ്രൈ​വ​റ്റ് ​വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​ ​അ​ഡ്മി​റ്റ് ​കാ​ർ​ഡ് ​c​b​s​e.​g​o​v.​i​n,​ ​c​b​s​e​i​t.​i​n​-​ൽ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​ഫെ​ബ്രു​വ​രി​ 17​ ​മു​ത​ൽ​ ​ഏ​പ്രി​ൽ​ 9​ ​വ​രെ​യാ​ണ് ​പ​രീ​ക്ഷ.

ഫെ​​​ലോ​​​ഷി​​​പ്പ് ​​​തീ​​​യ​​​തി​​​ ​​​നീ​​​ട്ടി കോ​​​ളേ​​​ജ് ​​​വി​​​ദ്യാ​​​ഭ്യാ​​​സ​​​ ​​​വ​​​കു​​​പ്പി​​​ന്റെ​​​ ​​​സി.​​​എം​​​ ​​​റി​​​സ​​​ർ​​​ച്ച​​​ർ​​​ ​​​ഫെ​​​ലോ​​​ഷി​​​പ്പി​​​ന് ​​​മാ​​​ന്വ​​​ൽ​​​ ​​​ആ​​​യി​​​ ​​​അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട​​​ ​​​തീ​​​യ​​​തി​​​ 23​​​ ​​​വ​​​രെ​​​ ​​​നീ​​​ട്ടി.​​​ ​​​അ​​​പേ​​​ക്ഷ​​​യും​​​ ​​​അ​​​നു​​​ബ​​​ന്ധ​​​ ​​​രേ​​​ഖ​​​ക​​​ളും​​​ ​​​സ്ഥാ​​​പ​​​ന​​​ ​​​മേ​​​ധാ​​​വി​​​ ​​​സൂ​​​ക്ഷ്മ​​​ ​​​പ​​​രി​​​ശോ​​​ധ​​​ന​​​ ​​​ന​​​ട​​​ത്തി​​​ ​​​അം​​​ഗീ​​​ക​​​രി​​​ച്ച​​​ ​​​ശേ​​​ഷം​​​ 23​​​ന് ​​​വൈ​​​കി​​​ട്ട് ​​​അ​​​ഞ്ചി​​​ന​​​കം​​​ ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം​​​ ​​​വി​​​കാ​​​സ് ​​​ഭ​​​വ​​​നി​​​ലെ​​​ ​​​കോ​​​ളേ​​​ജ് ​​​വി​​​ദ്യാ​​​ഭ്യാ​​​സ​​​ ​​​ഡ​​​യ​​​റ​​​ക്ട​​​റു​​​ടെ​​​ ​​​ഓ​​​ഫീ​​​സി​​​ലെ​​​ത്തി​​​ക്ക​​​ണം.