സ്നേഹാദരം
Friday 23 January 2026 12:36 AM IST
ചെറുമുക്ക് : അപാലക്കാട് ജില്ലയിലെ ഒന്നാമത് ബോഡി ബിൽഡിങ് ചാമ്പ്യൻ ഓഫ് വിന്നറായി തിരഞ്ഞെടുത്ത ചെറുമുക്ക് വെസ്റ്റിലെ സൽമാൻ മാനുവിന് ചെറുമുക്ക് വെസ്റ്റിലെ തൗഞ്ചേരിത്തായം കൂട്ടായ്മയുടെ സ്‌നേഹാദരം നന്നമ്പ്ര പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൗദാ മരക്കാർ കുട്ടി അരീക്കാട്ട് ഉദ്ഘാടനം ചെയ്തു. വി.പി സെയ്തലവി ഹാജി അദ്ധ്യക്ഷനായി. കെ. ഷാഹുൽ ഹമീദ് കൊടിഞ്ഞി, വി.പി കാദർ ഹാജി, റഫീഖ് പച്ചായി, വി.പി ഹിദായത്ത്, വി.പി സിദ്ദിഖ്, സി.പി റസാഖ്, ഇർഷാദ് നീലങ്ങത്ത്, ടി.എം.എച്ച് ഇല്യാസ്, പി.പി സഹൂദ്, എം. റാഫി, പി.പി ജാഫർ എ.കെ. മരക്കാരുട്ടി തുടങ്ങിയവർ പ്രസംഗിച്ചു