പുതിയതൃക്കോവിൽ ക്ഷേത്രത്തിലെ കൊടിയേറ്റ്...

Friday 23 January 2026 10:59 AM IST

തിരുനക്കര പുതിയതൃക്കോവിൽ മഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവത്തിന് തന്ത്രിയുടെ പ്രതിനിധി പുതിയേടത്ത് ഇല്ലത്ത് കിരൺ നമ്പൂതിരി കൊടിയേറ്റുന്നു