അമൃത് ഭാരത് എക്സ്പ്രസിന് സ്വീകരണം ....
Friday 23 January 2026 6:01 PM IST
അമൃത് ഭാരത്.... തിരുവനന്തപുരത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്ത തിരുവനന്തപുരം - ചാർലപ്പള്ളി അമൃത് ഭാരത് എക്സ്പ്രസിനെ കോട്ടയം റെയിൽവെസ്റ്റേഷനിൽ അഡ്വ കെ.ഫ്രാൻസിസ് ജോർജ് എം.പി,തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.ൽ.എ,നഗരസഭാ ചെയർമാൻ എം.പി സന്തോഷ് കുമാർ തുടങ്ങിയവർ ചേർന്ന് സ്വീകരിക്കുന്നു