അമൃത് ഭാരത്....

Friday 23 January 2026 6:15 PM IST

അമൃത് ഭാരത്.... തിരുവനന്തപുരത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്ത തിരുവനന്തപുരം - ചാർലപ്പള്ളി അമൃത് ഭാരത് എക്സ്പ്രസിനെ കോട്ടയം റെയിൽവെസ്റ്റേഷനിൽ വിദ്യർത്ഥികൾ ദേശീയ പതാക വീശി സ്വീകരിക്കുന്നു