വർക്കിംഗ് ഗ്രൂപ്പ് യോഗം

Saturday 24 January 2026 4:31 AM IST
നല്ലേപ്പിള്ളി ഗ്രാമ പഞ്ചായത്ത് വർക്കിംഗ് ഗ്രൂപ്പ് യോഗം പ്രസിഡന്റ് വി.ബിനു ഉദ്ഘാടനം ചെയ്യുന്നു.

ചിറ്റൂർ: നല്ലേപ്പിള്ളി ഗ്രാമപഞ്ചായത്ത് 2026-27 പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി നടന്ന വർക്കിംഗ് ഗ്രൂപ്പ് യോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.ബിനു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മിനി മുരളി സ്വാഗതം പറഞ്ഞു. സെക്രട്ടറി വി.ബിന്ദു പദ്ധതി വിശദീകരണം നടത്തി. ജില്ല പഞ്ചായത്ത് മെമ്പർ എം.വി.ധന്യ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ സി.പി.ബിപിൻ, കെ.തങ്കവേലു, എൻ.രാജൻ, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ ടി.ബീന, അബു താഹിർ, വി.ഓമന, പി.മണികണ്ഠൻ എന്നിവർ സംസാരിച്ചു.അസ്സി: സെക്രട്ടറി ശാന്തി നന്ദി പറഞ്ഞു.